10: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ [അമേട്ടിയില്‍ നിന്നും ഫൈസാബാദിലേക്കുള്ള യാത്രയില്‍: 2014 ]
ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ശൈത്യകാലത്തിന്റെ പിടിയിലമരാന്‍ തുടങ്ങുന്നതേയുള്ളൂ. ജനുവരിയോടു കൂടി താപനില പൂജ്യത്തിനോടടുക്കും. ചില സമയങ്ങളില്‍ മൈനസിലേക്ക് വരെ പോവാറുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും നിരവധി ചെറിയ കടകള്‍ നിറഞ്ഞിരിക്കുന്ന ഒരു അങ്ങാടിയിലൂടെയാണ് വണ്ടി കടന്നു പോയിക്കൊണ്ടിരിക്കുന്നത്..
സൈക്കിള്‍ ആണ് സാധാരണക്കാരന്റെ പ്രധാന വാഹനം. പച്ചക്കറികളും പഴവര്‍ഗങ്ങളും ചെറിയ ഉന്തു വണ്ടികളില്‍ വില്‍ക്കുന്നു..
ഓരോ കവലകളിലും. ഉള്ളി, കിഴങ്ങ്, കാബേജ്, തക്കാളി മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നതിനാല്‍ യഥേഷ്ടം ലഭ്യമാണ്. ട്രാക്ടര്‍, കാളവണ്ടി, വിക്രം എന്നീ വാഹനങ്ങള്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്നു..

No comments:
Post a Comment